Write blog in malayalm[മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതാം]
We can easily type malayalam and use the same on our blogs or in orkut scrapbooks. Here I am introdcuing a language tool, Quillpad.Quillpad is a free online Indian language typing tool. You can type in Hindi, Gujarati, Punjabi, Marathi, Telugu, Tamil, Kannada, Malayalam, Bengali and Nepali.
Using quillpad we can add language editor in our website or blog . Currently Quillpad is providing free widgets for blogs and websites.
മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതുക എനി വളരെ എളുപ്പം ആന്നു. ഞ്ഞജന്‍ എന്റെ ഈ ബ്ലോഗില്‍ Quillpad widget ഉപയോഗിച്ചിരിക്കുന്നു. ഈ EDITOR ഉപയോഗിച്ചാല്‍ നാമ്മക്കൂ മലയാളം വാക്കുകള്‍ orkutilum മറ്റു പല websitilum ഉപയോഗിക്കാന്‍ സാധിക്കും.
See the demo here visit Type in Malayalam
To know more about Quillpad please visit Visit Quillpad
1 Comment »
RSS feed for comments on this post. TrackBack URI

മലയാളം , നമ്മുടെ ആശയങ്ങള്‍ ഏറ്റവും വൈക്തമായും ശക്തമായും പ്രകടിപ്പിക്കാന്‍ പറ്റുന്ന ഭാഷ. പല രാഷ്ട്രീയാക്കാരും , സാഹിത്യ പാണ്ഡിതന്മാരും എന്നു നീല നീകുന്നത് ഈ ഭാഷ നൈപുണ്യം കൊണ്ട് മാത്രം ആണ്. നമ്മള്‍ മലയാളികളെ സംബന്ധിച്ച് മലയാളത്തിന് ഉള്ള പ്രധാന്യം പ്രത്േയ്കിച്ച് എടുത്ത് പറയേണ്ത്ത്ില്ലലോ?
എന്നാല്‍ എന്നു നമ്മുടെ മലയാളം ഭാഷ മറ്റ് പല ഭാഷകളെ പോലെ തന്നെ മായം ചേര്‍ക്കലിഞു വിധേയം ആയി കൊണ്ടിരിക്കുന്നു. ടീവീ ചാനലുകളിലെ കുട്ടികളുടെ മംഗ്ലീഷ് കേട്ടാല്‍ തല മരവിച്ചു പൊകുമ്.ആരാന്നു ഇതിന് ഒക്കെ ഉത്തരവാധികള്‍ ? ഒറ്റ ഉത്തരം മാത്രം നമ്മള്‍ തന്നെ. നമ്മുടെ പൂര്‍വികാര്‍ ഭാഷയെ ശക്തി പെടുത്താന്‍ ശ്രമിച്ചു , കുറേ ഒക്കെ വിജയം കാണുകയും ചെയ്തു. എന്നാല്‍ എന്നു നമ്മള്‍ എന്താണു ചെയ്യുന്നത് ? നമ്മുടെ കുട്ടികളെ ഇംഗ്ലീശ് മാത്രം പടിപിക്കാന്‍ ശ്റ്മികുന്നു . മലയാളം പടിക്കുക എന്നു പറയുന്നത് വേറെ ഭാഷ വേണ്ട എന്നല്ല.
ആധുനിക കാലത്തില്‍ മലയാളികളായ നാം എല്ലാ കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നു. സ്വന്തം ഭാഷയുടെ കാര്യത്തിലെങ്കിലുമം അല്പം വിട്ടു വീഴച്ച കാണിക്കാന്‍ നാം ശ്രമിക്കണം. ഈ കാലത്ത് നമ്മുടെ കുട്ടികളുടെ പാട പുസ്തകങ്ങള്‍ പോലും നിസ്ചയിക്കുന്നത് ബാഹ്യഞ ശക്തികളാണ്.
എവിടെ വിദേശ ശക്തികളെ എതിര്‍ക്കാന്‍ ആര്‍ക്കാണ് കഴിയുക ?
വിദേശ ശക്തികളെ എതിര്‍ക്കും എന്നു പറയുന്ന കാമ്മൂണിസ്ത്കാര്‍ക്ക് എന്തു ചെയ്യാന്‍ പറ്റും. സത്യം പാര്‍ഞ്ാല്‍ കമ്യൂനിസ്ട് ആശയങ്ങളും മറ്റും വിദേശ നാടുകളില്‍ നിന്നും കടം എടുത്തവാ ആണ് . അങ്ങനെയുള്ള ആളുകള്‍ വിദേശ വിരോധികളയി നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ ചിരി വരും. കമ്യൂനിസ്ട് ആശയങ്ങള്‍ നല്ലതാണ് പുസ്ത്കത്തില്‍ വായിക്കാന്‍, പക്ഷേ അതു നടപ്പില്‍ ആക്കാന്‍ ആര്‍ക്കാണ് പറ്റുക?
പണ്ട് നമ്മുടെ നേതാക്കള്‍ ജയിലുകളില്‍ കിടന്നിരുന്നു , അവരുടെ ആവശ്യങ്ങള്‍ ന്യായവുമ് ആയിരുന്നു . എപ്പോഴും നമ്മുടെ നേതാക്കള്‍ ജയിലുകളില്‍ പോകുന്നുണ്ടു പക്ഷേ അതൊക്കെ ന്യായം ആയ കരയതതീനാനോ?